ETV Bharat / bharat

മയക്കുമരുന്നുമായി പാക് പൗരന്മാര്‍ പിടിയില്‍ - 175 കോടി രൂപയുടെ ഹെറോയിന്‍

175 കോടി രൂപയുടെ ഹെറോയിനാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്

Pak nationals arrested  Pak nationals  Pak nationals held with drugs  Gujarat coast  പാക് പൗരന്മാര്‍ പിടിയില്‍  മയക്കുമരുന്ന്  175 കോടി രൂപയുടെ ഹെറോയിന്‍  കച്ച് ജില്ലയിലെ ജഖാവു തീരം
മയക്കുമരുന്നുമായി പാക് പൗരന്മാര്‍ പിടിയില്‍
author img

By

Published : Jan 6, 2020, 1:45 PM IST

ഗാന്ധിനഗർ: 35 പാക്കറ്റ് മയക്കുമരുന്നുമായി പാക് പൗരന്മാര്‍ ഗുജറാത്ത് തീരത്ത് പിടിയില്‍. കച്ച് ജില്ലയിലെ ജഖാവു തീരത്തിനടുത്ത് വെച്ചാണ് അഞ്ച് പാക്കിസ്ഥാന്‍ പൗരന്മാരെ പിടികൂടിയത്. 175 കോടി രൂപയുടെ ഹെറോയിനാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തതായി കച്ച്-വെസ്റ്റ് പൊലീസ് സൂപ്രണ്ട് സൗരഭ് ടോളുമ്പിയ പറഞ്ഞു. കച്ച് പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ഇന്ത്യൻ തീരസംരക്ഷണ സേന എന്നിവര്‍ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

Intro:કચ્છ

કોસ્ટગાર્ડ , ગુજરાત એટીએસ અને ભુજ એસઓજી સંયુક્ત ઓપરેશન

જખૌ નજીક દરિયા માંથી પાકિસ્તાની બોટ માંથી ડ્રગ્સ ઝડપી પાડવામાં આવ્યું

એક પાકિસ્તાની બોટ તેમજ પાકિસ્તાની નાગરિક ઝડપી પાડવામાં આવ્યા

બોટમાં 30 વધુ ડ્રગ્સના પેકેટ હોવાની શક્યતાBody:Add stpry Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.