പട്‌ന: ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. ബഗൽപൂർ ദേശീയപാതയിലാണ് അപകടം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. പൊലീസെത്തി പ്രതിഷേധകരെ മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.
ബിഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം - ബഗൽപൂർ അപകടം
ബഗൽപൂർ ദേശീയപാതയിൽ നടന്ന അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു
![ബിഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് മരണം 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:20:50:1605426650-9548943-517-9548943-1605424611850.jpg?imwidth=3840)
1