അഹമ്മദാബാദ്: ഗുജറാത്തില്‍ എസ്‌യുവി കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സുരേന്ദ്രനഗർ ജില്ലയിലെ അഹമ്മദാബാദ്-ലിംബി ഹൈവേയില്‍ ഞായറാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്.10 പേർ യാത്ര ചെയ്‌തിരുന്ന എസ്‌യുവി കാറാണ് അപകടത്തില്‍പ്പെട്ടത്. കെ.സുബ്രഹ്മണ്യം, രാജേശ്രീ സുബ്രഹ്മണ്യം, ഗണേഷ് സുബ്രഹ്മണ്യം, ഭവാനി നാഗേന്ദ്ര, അഖില്‍ പ്രസാദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുജറാത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു
സുരേന്ദ്രനഗർ ജില്ലയിലെ അഹമ്മദാബാദ്-ലിംബി ഹൈവേയിലാണ് അപകടമുണ്ടായത്
അഹമ്മദാബാദ്: ഗുജറാത്തില്‍ എസ്‌യുവി കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സുരേന്ദ്രനഗർ ജില്ലയിലെ അഹമ്മദാബാദ്-ലിംബി ഹൈവേയില്‍ ഞായറാഴ്‌ച രാവിലെയാണ് അപകടമുണ്ടായത്.10 പേർ യാത്ര ചെയ്‌തിരുന്ന എസ്‌യുവി കാറാണ് അപകടത്തില്‍പ്പെട്ടത്. കെ.സുബ്രഹ്മണ്യം, രാജേശ്രീ സുബ്രഹ്മണ്യം, ഗണേഷ് സുബ്രഹ്മണ്യം, ഭവാനി നാഗേന്ദ്ര, അഖില്‍ പ്രസാദ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
PRI ESPL NAT WRG
.AHMEDABAD BES5
GJ-ACCIDENT-SUV
Five killed as SUV hits truck in Gujarat
Ahmedabad, Jan 19 (PTI) Five people were killed and
as many others injured after their SUV hit a truck on
Ahmedabad-Limbdi highway in Gujarat's Surendranagar district
on Sunday morning, police said.
The mishap took place near Devpara village in Limbdi
taluka when 10 people were travelling in the sports utility
vehicle (SUV) from Somnath to Ahmedabad.
The SUV driver apparently lost control over the wheels
following which the vehicle jumped the divider and hit a truck
approaching from the opposite direction, an official at Limbdi
police station said.
"Five people were killed as many others sustained
injuries in the mishap," he said.
The deceased were identified as K Subramanyam,
Rajeshree Subramanyam, Ganesh Subramanyam, Bhavani Nagendra
and Akil Prasad, he said.
The five injured persons were rushed to a nearby
hospital, the official added. PTI COR KA AP
GK
GK
01191433
NNNN