ETV Bharat / bharat

കശ്‌മീരില്‍ നാല് മാസമായി വീട്ടു തടങ്കലിലായിരുന്ന നേതാക്കളെ മോചിപ്പിച്ചു - അഞ്ച് നേതാക്കളെ മോചിപ്പിച്ചു

പിഡിപി, നാഷണല്‍ കോൺഫറൻസ്, കോൺഗ്രസ് എന്നീ പാർട്ടികളിലെ നേതാക്കളെയാണ് നാല് മാസത്തിന് ശേഷം മോചിപ്പിച്ചത്

Five Kashmiri political leaders  released after four months  detention  National Conference, PDP and Congress  Yasir Reshi, a rebel PDP leader  ജമ്മു കശ്മീർ  അഞ്ച് നേതാക്കളെ മോചിപ്പിച്ചു  ആർട്ടിക്കിൾ 370
കശ്മീരില്‍ നാല് മാസമായി വീട്ടു തടങ്കലിലായിരുന്ന നേതാക്കളെ മോചിപ്പിച്ചു
author img

By

Published : Dec 30, 2019, 7:37 PM IST

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ വീട്ടു തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ മോചിപ്പിച്ചു. അർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിനാണ് ഇവരെ തടങ്കലിലാക്കിയത്. കോൺഗ്രസ്, നാഷണല്‍ കോൺഫ്രൻസ്, പിഡിപി നേതാക്കളാണ് വീട്ടു തടങ്കലിലായിരുന്നത്. നാഷണല്‍ കോൺഗ്രസ് നേതാക്കളായ ഇഷ്ഫാഖ് ജബാർ, ഗുലാം ഭട്ട്, കോൺഗ്രസ് നേതാവായ ബഷീർ മിർ, പിഡിപി നേതാക്കളായ സഹൂർ മിർ, യാസിർ രേഷി എന്നിവരെയാണ് മോചിപ്പിച്ചത്. മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്കെതിരെ പരസ്യമായി കലാപം നടത്തിയ വിമത പിഡിപി നേതാവാണ് രേഷി. പിഡിപി നേതാവ് ദിലാവാർ മിറിനെയും ഡെമോക്രാറ്റിക് പാർട്ടി നാഷണലിസ്റ്റ് നേതാവ് ഗുലാം ഹസൻ മിറിനെയും നവംബർ 25 ന് വിട്ടയച്ചിരുന്നു.

ZCZC
PRI GEN NAT
.SRINAGAR DEL71
JK-RELEASE
Five Kashmiri political leaders released after four months of detention
          Srinagar, Dec 30 (PTI) The Jammu and Kashmir administration on Monday released five political leaders who have been under detention since August 5, the day when the Centre announced abrogation of Article 370 provisions and bifurcation of the state.
          The five leaders released belonged to the National Conference, the PDP and the Congress, who were kept under preventive detention, officials said.
          The leaders included Ishfaq Jabbar and Ghulam Nabi Bhat (NC), Bashir Mir (Congress) and Zahoor Mir and Yasir Reshi (PDP), they said.
          Reshi is considered as a rebel PDP leader who had openly revolted against then chief minister and PDP patron Mehbooba Mufti.
          On November 25, two political leaders -- Dilawar Mir of the PDP and Ghulam Hassan Mir of the Democratic Party Nationalist -- were released by the new Union Territory administration. PTI SKL
AQS
12301729
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.