ETV Bharat / bharat

ഡല്‍ഹിയില്‍ അഞ്ച്‌ പൊലീസുകാര്‍ക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു - COVID-19

തലസ്ഥാന നഗരയില്‍ അഞ്ഞൂറിലധികം പൊലീസുകാര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയില്‍ അഞ്ച്‌ പൊലീസുകാര്‍ക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  ഡല്‍ഹി പൊലീസ്‌  Delhi Police personnel  COVID-19  Police personnel test positive for COVID-19
ഡല്‍ഹിയില്‍ അഞ്ച്‌ പൊലീസുകാര്‍ക്ക്‌ കൊവിഡ്‌ 19 സ്ഥിരീകരിച്ചു
author img

By

Published : Jun 2, 2020, 3:16 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചൊവ്വാഴ്‌ച അഞ്ച്‌ പൊലീസുദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു. ‌തലസ്ഥാന നഗരയില്‍ അഞ്ഞൂറിലധികം പൊലീസുകാര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കൊവിഡ്‌ ബാധിച്ച് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ മരിച്ചത് .

ഡല്‍ഹിയില്‍ ഇതുവരെ 20,834 പേര്‍ക്ക്‌‌ കൊവിഡ് 19‌ സ്ഥിരീകരിച്ചു. ‌ഇതില്‍ 8,746 പേര്‍ക്ക് രോഗം ഭേദമായി. 523 കൊവിഡ്‌ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.