ഭുവനേശ്വര്‍: ഒഡിഷയിലെ ആദ്യ കൊവിഡ് ബാധിതന്‍ രോഗവിമുക്തനായി ആശുപത്രി വിട്ടു. ഭുവനേശ്വര്‍ സ്വദേശിയായ ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒഡിഷയില്‍ മൂന്ന് കൊവിഡ് 19 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 650 പേരെ കിടത്തി ചികില്‍സ നടത്താന്‍ സൗകര്യമുള്ള രണ്ട് ആശുപത്രികള്‍ ഒഡിഷ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഭുവനേശ്വറിലും കട്ടക്കിലുമാണ് ആശുപത്രികള്‍ തുടങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ 2031 കൊവിഡ് 19 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ഒഡിഷയിലെ ആദ്യ കൊവിഡ് ബാധിതന്‍ രോഗവിമുക്തനായി - ഒഡിഷ
ഒഡിഷയില്‍ മൂന്ന് കൊവിഡ് 19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുളളത്.