ലക്‌നൗ: യുപിയിലെ പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം. പുലർച്ചെ 1: 25ഓടെയാണ് തീപിടിത്തമുണ്ടായത്. ഉടൻ തന്നെ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. എങ്കിലും ധാരാളം കടകൾ കത്തി നശിച്ചു. ഏഴു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമായതെന്നും കൃത്യമായ നാശനഷ്ടങ്ങൾ ഇതുവരെ ലഭ്യമായില്ലെന്നും അധികൃതർ അറിയിച്ചു.
യുപിയിലെ പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം - യുപിയിൽ തീപിടിത്തം
പുലർച്ചെ 1: 25 ഓടെയുണ്ടായ തീപിടിത്തത്തിൽ ധാരാളം കടകൾ കത്തി നശിച്ചു.
യുപിയിലെ പച്ചക്കറി മാർക്കറ്റിൽ തീപിടിത്തം