ETV Bharat / bharat

ഡൽഹിയിൽ തീപിടിത്തം

author img

By

Published : Feb 7, 2021, 7:38 AM IST

Updated : Feb 7, 2021, 11:23 AM IST

തീ നയന്ത്രണ വിധേയമാക്കി.

delhi fire  delhi fire broke out  Sanjay Colony, in Okhla Phase II area  ന്യൂഡൽഹിയിൽ തീപിടിത്തം  ഡൽഹിയിൽ തീപിടിത്തം
ഡൽഹിയിൽ തീപിടിത്തം

ന്യൂഡൽഹി: തലസ്ഥാനത്ത് സജ്ജയ്‌ കോളനിയിൽ തീപിടിത്തം. ഓഖ്‌ല ഫേസ് രണ്ട് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. തീ നയന്ത്രണ വിധേയമാക്കി. അഗ്നിശമസ സേന സ്ഥലത്തെത്തി പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Last Updated : Feb 7, 2021, 11:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.