ETV Bharat / bharat

ഡൽഹിയിൽ കോളജ് കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം - തീപിടിത്തം ഡൽഹി

രാവിലെ 11.40നാണ് സംഭവം. ആർക്കും പരിക്കില്ല

Fire at computer lab Computer lab fire at delhi കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം തീപിടിത്തം ഡൽഹി അഗ്നിബാധ *
Fire
author img

By

Published : Jun 8, 2020, 4:49 PM IST

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റിയുടെ രാം ലാൽ ആനന്ദ് കോളജിനുള്ളിലെ കമ്പ്യൂട്ടർ ലാബിൽ തീപിടിത്തം. തിങ്കളാഴ്ച രാവിലെ 11.40 നാണ് സംഭവം. ഡൽഹി അഗ്നിശമന സേന ഉടന്‍ സംഭവ സ്ഥലത്തെത്തി. 12.25 ഓടെ അഗ്നിബാധ നിയന്ത്രണ വിധേയമായി. അപകടത്തിൽ ആളപായമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.