അമരാവതി: കടലിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. വിശാഖപട്ടണം ഹാർബറിന് സമീപത്താണ് സംഭവം നടന്നത്. കത്തിയ ബോട്ട് പൊലീസ് പരിശോധിച്ചു. മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരാണ്. സാങ്കേതിക തകരാർ മൂലം ബോട്ടിന് തീപിടിച്ചതാകാമെന്ന് വിശാഖപട്ടണം ഡെപ്യൂട്ടി കമ്മീഷണർ സുരേഷ് ബാബു പറഞ്ഞു.
വിശാഖപട്ടണത്ത് മത്സ്യബന്ധന ബോട്ടിൽ തീപിടിത്തം - Vishakhapattanam
വിശാഖപട്ടണം ഹാർബറിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
1