ബെംഗളൂരു: ഭക്ഷണശാലയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ക്ക് പരിക്ക്. ബെംഗളൂരു നഗരത്തിലെ ബഹു നില കെട്ടിടത്തിന്‍റെ ആദ്യ നിലയിലാണ് ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ചൊവ്വാഴ്‌ച രാത്രി 7.20 തോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാചകവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷണശാലയില്‍ തീപിടിത്തം; 11 പേര്‍ക്ക് പരിക്ക് - Bengaluru restaurant
പാചകവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
![ഭക്ഷണശാലയില്‍ തീപിടിത്തം; 11 പേര്‍ക്ക് പരിക്ക് Fire breaks out in Bengaluru Fire in Bengaluru restaurant Fire breaks out in Bengaluru restaurant, 11 injured ഭക്ഷണശാലയില്‍ തീപിടിച്ച് 11 പേര്‍ക്ക് പരിക്ക് Bengaluru restaurant Fire breaks out](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6040923-32-6040923-1581442959171.jpg?imwidth=3840)
ഭക്ഷണശാലയില്‍ തീപിടിച്ച് 11 പേര്‍ക്ക് പരിക്ക്