ETV Bharat / bharat

താനെയിൽ കൊവിഡ് ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിൽ തീപിടിത്തം - കൊവിഡ് ആശുപത്രി

ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല

Diya Multispeciality Hospital Thane Municipal Corporation Fire breaks out മുംബൈ താനെ കൊവിഡ് ആശുപത്രി മെഡിക്കൽ ഷോപ്പിൽ തീപിടിത്തം
താനെയിൽ കൊവിഡ് ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിൽ തീപിടിത്തം
author img

By

Published : Aug 12, 2020, 6:23 AM IST

മുംബൈ: താനെയിൽ കൊവിഡ് ആശുപത്രിയിലെ മെഡിക്കൽ ഷോപ്പിൽ തീപിടിത്തം. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയുടെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ അണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന നാല് കൊവിഡ് രോഗികളെ ഉടൻ തന്നെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.