ETV Bharat / bharat

മുംബൈ എ ടി എമ്മില്‍ തീപിടിത്തം - മുംബൈ എ ടി എമ്മില്‍ തീപ്പിടുത്തം

വാസായി മേഖലയിലെ  കൊട്ടക്ക് മഹീന്ദ്രാ ബാങ്ക് എ ടി എമ്മില്‍ തീപിടിത്തം

മുംബൈ എ ടി എമ്മില്‍ തീപിടിത്തം
author img

By

Published : Aug 25, 2019, 5:00 PM IST

മുംബൈ: മുംബൈ വാസായി മേഖലയിലെ കൊട്ടക് മഹീന്ദ്രാ ബാങ്കിന്‍റെ എ ടി എമ്മില്‍ തീപിടിത്തം. അഭ്യങ്കാർ കോമ്പൗണ്ടിലെ എ ടി എമ്മില്‍ തീ പടർന്ന് പിടിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. ആളപായം ഉണ്ടായിട്ടില്ല. നേരത്തെയും ഇതേ ബാങ്കിന്‍റെ വാസായി മേഖലയിലെഎ ടി എമ്മില്‍ തീപിടിത്തം ഉണ്ടായിരുന്നു. ശനിയാഴ്ച്ച ഉദ്യോഗ് നഗറിലെ ഗോഡൗണിലും അഗ്നിബാധ ഉണ്ടായിരുന്നു.

Intro:Body:

https://www.etvbharat.com/english/national/state/maharashtra/fire-breaks-out-at-kotak-mahindra-bank-atm-in-vasai/na20190825132026505

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.