ന്യൂഡൽഹി: പഞ്ചാബി ബാഗ് പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 4.57നാണ് തീപിടിച്ച വിവരം അഗ്നിശമന വകുപ്പിന് ലഭിച്ചത്. തുടർന്ന് 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഡല്‍ഹിയിലെ ഗോഡൗണിൽ തീപിടിത്തം - പഞ്ചാബി ബാഗ്
ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു
ദില്ലിയിലെ ഗോഡൗണിൽ തീപിടിത്തം
ന്യൂഡൽഹി: പഞ്ചാബി ബാഗ് പ്രദേശത്തെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. വൈകിട്ട് 4.57നാണ് തീപിടിച്ച വിവരം അഗ്നിശമന വകുപ്പിന് ലഭിച്ചത്. തുടർന്ന് 10 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Intro:Body:
Conclusion:
Conclusion: