ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ലജ്‌പത് നഗർ മാർക്കറ്റിലെ ഫർണിച്ചർ കടയില്‍ തീപിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി. മാർക്കറ്റിലെ രണ്ട് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലെ ഫർണിച്ചർ ഷോപ്പിനാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡൽഹി ഫയർ സർവീസ് ഡയറക്‌ടർ അതുൽ ഗാർഗ് പറഞ്ഞു.
ദക്ഷിണ ഡൽഹിയിലെ ഫർണിച്ചർ കടയില്‍ തീപിടിത്തം - ഫർണിച്ചൽ ഷോപ്പിൽ തീപിടുത്തം
ലജ്‌പത് നഗർ മാർക്കറ്റിലെ രണ്ട് നില കെട്ടിടത്തിന്‍റെ ബേസ്മെന്‍റിലെ ഫർണിച്ചർ ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ആർക്കും അപകടത്തിൽ പരിക്കേറ്റിട്ടില്ല.
സൗത്ത് ഡൽഹിയിലെ ഫർണിച്ചൽ ഷോപ്പിൽ തീപിടുത്തം