പൂനെ: പൂനെയിലെ ഫയറിങ് റേഞ്ചിന് സമീപമുള്ള കന്‍റോണ്‍മെന്‍റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തം. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് തീയണയ്ക്കാൻ ശ്രമം തുടരുന്നു. ഐസിയുവിലുണ്ടായ സാങ്കേതിക തകരാറാണ് തീപിടിത്തതിന് കാരണമെന്ന് അഗ്നിശമന സേന അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പൂനെയിൽ ആശുപത്രിയിൽ തീപിടിത്തം - Pune
കന്‍റോണ്‍മെന്‍റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്
പൂനെയിൽ ആശുപത്രിയിൽ തീപിടുത്തം