കൊൽക്കത്ത: സിലിഗുരി പൊലീസ് സ്റ്റേഷന് സമീപമുള്ള ഡിഐ ഫണ്ട് മാർക്കറ്റിൽ തീപിടിത്തം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തീപിടിത്തത്തിൽ ഏഴ് കടകൾ കത്തി നശിച്ചു. തീ അണക്കാനായി നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊല്‍ക്കത്തയില്‍ മാർക്കറ്റിൽ തീപിടിത്തം - വെസ്റ്റ് ബംഗാൾ
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തീപിടിത്തത്തിൽ ഏഴ് കടകൾ കത്തി നശിച്ചു
സിലിഗുരി പൊലീസ് സ്റ്റേഷന് സമീപമുള്ള ഡിഐ ഫണ്ട് മാർക്കറ്റിൽ തീപിടിത്തം