ഗാന്ധിനഗർ: ആനന്ദ് ജില്ലയിലെ ഖമ്പാട്ടിലെ കെമിക്കൽ ഫാക്ടറിയിൽ തീ പിടിത്തം. സംഭവസ്ഥലത്ത് 15 ഫയർ ടെൻഡറുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം - തീ പിടിത്തം
ഖമ്പാട്ടിലെ കെമിക്കൽ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
![ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം Fire breaks out at a chemical factory in Khambhat ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ തീ പിടിത്തം തീ പിടിത്തം Fire breaks](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7800631-1065-7800631-1593299926278.jpg?imwidth=3840)
തീ പിടിത്തം
ഗാന്ധിനഗർ: ആനന്ദ് ജില്ലയിലെ ഖമ്പാട്ടിലെ കെമിക്കൽ ഫാക്ടറിയിൽ തീ പിടിത്തം. സംഭവസ്ഥലത്ത് 15 ഫയർ ടെൻഡറുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.