പാറ്റ്‌ന: പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് ട്വിറ്ററില്‍ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച കങ്കർബാഗ് പൊലീസ് സ്റ്റേഷനിലാണ് കോൺഗ്രസിനെതിരെ പരാതി നൽകിയത്.
പിഎം കെയേഴ്സ് ഫണ്ടിനെക്കുറിച്ച് തെറ്റിധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചു; സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ - പറ്റ്‌ന
കങ്കർബാഗ് പൊലീസ് സ്റ്റേഷനിലാണ് കോൺഗ്രസിനെതിരെ പരാതി നൽകിയത്
സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആർ