ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കൊല ചെയ്‌തതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സുല്‍ത്താന്‍പൂര്‍ സ്വദേശിയായ രാജേഷാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ ഇയാള്‍ ലോക്ക്‌ഡൗണിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ വീട്ടിലെത്തിയത്. വീട്ടിലെത്തിയത് മുതല്‍ ഇയാള്‍ ദിവസവും മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കൊലപാതകം ഭര്‍തൃസഹോദരനാണ് ചെയ്‌തതെന്ന് പ്രതി ആരോപിച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്തു. തുടരന്വേഷണം ഉണ്ടാകുമെന്നും സുല്‍ത്താന്‍പൂര്‍ എസ്‌പി ശിവ് ഹരി മീണ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു - ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു
ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കൊല ചെയ്‌തതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു
![ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു Crime Harassment Uttar Pradesh Sultanpur Jasapara Alcoholic Husband woman murders husband Uttar Pradesh woman murders husband ഉത്തര്‍പ്രദേശില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നു ഉത്തര്‍പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7586071-981-7586071-1591957287722.jpg?imwidth=3840)