മുംബൈ: മഹാരാഷ്‌ട്രയില്‍ ഫാം ബില്‍ നടപ്പാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഫാം ബില്‍ നടപ്പാക്കില്ല: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍
സംസ്ഥാനത്ത് കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ പ്രതികരണം
അജിത് പവാര്‍