ഗാന്ധിനഗർ: ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസായിരുന്നു. അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയം, രാജീവ് ഗാന്ധി വധം, ഭോപ്പാൽ വാതക ദുരന്തം തുടങ്ങി നിരവധി കാര്യങ്ങൾ അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു - Indian astrologer Bejan Daruwala
അഹമ്മദാബാദിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരിച്ചത്.

പ്രശസ്‌ത ഇന്ത്യൻ ജ്യോതിഷി ബെജൻ ദാറുവാല കൊവിഡ് ബാധിച്ച് മരിച്ചു