ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തു - FAMILY COMMITS SUICIDE

മെയ്‌ 16ന് ബപത്ല റൂറൽ പൊലീസ് സ്റ്റേഷനിൽ വീര റെഡ്ഡിക്കെതിരെ മൂന്ന് മോട്ടോറുകൾ മോഷ്‌ടിച്ച കുറ്റത്തിന് കേസെടുത്തിരുന്നു.

ആന്ധ്രാപ്രദേശ്  ആത്മഹത്യ  FAMILY COMMITS SUICIDE  THEFT ALLIGATIONS
ആന്ധ്രയില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാളും കുടുംബവും ആത്മഹത്യ ചെയ്‌തു
author img

By

Published : May 25, 2020, 7:17 PM IST

Updated : May 26, 2020, 8:51 AM IST

അമരാവതി: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്‌തു. കര്‍ഷകനായ വീര റെഡ്ഡി, ഭാര്യ വെങ്കടരമണ, മകൾ പോളേരു എന്നിവരാണ് മരിച്ചത്. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെയ്‌ 16ന് ബപത്ല റൂറൽ പൊലീസ് സ്റ്റേഷനിൽ വീര റെഡ്ഡിക്കെതിരെ മൂന്ന് മോട്ടോറുകൾ മോഷ്‌ടിച്ച കുറ്റത്തിന് കേസെടുത്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് കുടുംബം ആത്മഹത്യ ചെയ്‌തതെന്നും മോഷണക്കേസ് അന്വേഷിക്കാനായി ഇവരുടെ വീട്ടില്‍ പൊലീസ് നിരന്തരം എത്തിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.

Last Updated : May 26, 2020, 8:51 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.