ETV Bharat / bharat

അസമില്‍ കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍

author img

By

Published : Oct 22, 2019, 10:52 AM IST

ബോങ്കായിഗൂണ്‍ ജില്ലയിലെ പരേര്‍ചാര്‍ സ്വദേശിയും പഞ്ചായത്തംഗവുമായ സദ്ദാം ഹുസൈനാണ് പൊലീസ് പിടിയിലായത്

അസമില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍

ദിസ്‌പൂര്‍: അസമിലെ കോക്രജ്‌ഹര്‍ ജില്ലയില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളുമായി യുവാവ് പിടിയില്‍. ബോങ്കായിഗൂണ്‍ ജില്ലയിലെ പരേര്‍ചാര്‍ സ്വദേശിയും പഞ്ചായത്തംഗവുമായ സദ്ദാം ഹുസൈനാണ് പൊലീസ് പിടിയിലായത്. 2,17,900 രൂപയുടെ കള്ളനോട്ടുകൾക്കൊപ്പം ഒരു സ്‌കൂട്ടര്‍, റബ്ബര്‍ സ്റ്റാമ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയും യുവാവില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.

Intro:Kokrajhar Police apprehended one person involved in distribution of fake Indian currency note(FICN) here on last night.The person was apprehended from Kachugaon in kokrajhar.

Body:The arrested person has been identified as Saddam Hussain (23) from Parerchar in Bongaigaon district and he was a member of Borigaon Gaon Panchayat in Bongaigaon district.

A scooty bearing registration. no. AS-19 H /7880 with fake currency of Rs. 2,17,900/-, one rubber stamp of Borigaon Gaon Panchyat , Voter ID card, AADHAAR card, PAN card and one VIVO V9 mobile phone was seized from his possession.

Conclusion:Kokrajhar police took him custody and further search in different areas of Bongaigaon district is going on.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.