ETV Bharat / bharat

വ്യാജ കറൻസി അച്ചടി; നാലംഗ സംഘം അറസ്റ്റിൽ - വ്യാജ കറൻസി നോട്ടടി

വ്യാജ കറൻസിയുടെ കെട്ടുകൾ, നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച യന്ത്രം, എടിഎം കാർഡുകൾ, 14 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ് എന്നിവ പ്രതികളുടെ കൈവശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Fake currency racket busted  currency racket busted in Assam  Assam Police  prinking fake currency notes  വ്യാജ കറൻസി നോട്ടടി  വ്യാജ കറൻസി
വ്യാജ കറൻസി
author img

By

Published : Oct 26, 2020, 6:55 AM IST

ഗുവഹത്തി: വ്യാജ കറൻസി അച്ചടിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി അസം പൊലീസ് അറിയിച്ചു. ഇസ്‌ലാംപൂർ നിവാസികളായ നിജാം ഉദ്ദീൻ, ഹമീദ് അലി, നജ്‌റുൽ ഹുസൈൻ, അഹമ്മദ്‌പൂർ സ്വദേശിയായ അഫ്‌സലൂർ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്.

വ്യാജ കറൻസികളുടെ കെട്ടുകൾ, നോട്ടുകൾ അച്ചടിക്കാൻ ഉപയോഗിച്ച യന്ത്രം, എടിഎം കാർഡുകൾ, 14 മൊബൈൽ ഫോണുകൾ, ഒരു ലാപ്‌ടോപ്പ് എന്നിവ പ്രതികളുടെ കൈവശത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.