ETV Bharat / bharat

രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുള്ളതെല്ലാം ഭാവന മാത്രം: ശശി തരൂർ

ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനുള്ള ആശയങ്ങളുടെയും പരിഹാരങ്ങളുടെയും അഭാവമാണ് രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്

author img

By

Published : Feb 4, 2020, 8:03 PM IST

Shashi Tharoor  President speech  president speech on CAA  Motion of Thanks  ശശി തരൂർ  രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുള്ളതെല്ലാം ഭാവന മാത്രം
രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുള്ളതെല്ലാം ഭാവന മാത്രം : ശശി തരൂർ

ന്യൂഡൽഹി: രാഷ്‌ട്രപതി പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ വസ്‌തുതകൾക്ക് പകരം ഭാവന മാത്രമേയുള്ളൂവെന്ന് ശശി തരൂർ എംപി. ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതിനുള്ള ആശയങ്ങളുടെയും പരിഹാരങ്ങളുടെയും അഭാവമാണ് രാഷ്‌ട്രപതിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്. സർക്കാർ പ്രഖ്യാപിച്ച വിവിധ പദ്ധതികൾ പരാജയമാണെന്നുള്ള വസ്തുത മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും തരൂർ കൂട്ടിച്ചേർത്തു.

ZCZC
URG GEN NAT
.NEWDEL PAR11
LS-DEBATE-THAROOR
Facts gave way to fiction in President's address: Tharoor
         New Delhi, Feb 4 (PTI) Congress leader Shashi Tharoor on
Tuesday accused the government in Lok Sabha of abrogating its
moral responsibility of dealing with the "constitutional and
political crisis" facing the country and said facts gave way
to fiction in the President's address to Parliament.
         Participating in the debate on the Motion of Thanks to
the President's address, the Congress member said there was a
dearth of solutions and ideas to take India forward and
attempts were made to "mask" failures of various schemes
launched by the government. PTI NAB
DV
DV
02041533
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.