ETV Bharat / bharat

ശ്രമിക് ട്രെയിൻ രജിസ്ട്രേഷന് ആയിരത്തിലധികം അതിഥി തൊഴിലാളികൾ ഒത്തുകൂടി - അതിഥി തൊഴിലാളികൾ

ലുധിയാനയിലെ ഗുരു നാനാക് സ്റ്റേഡിയത്തിലായിരുന്നു സംഭവം.

Ludhiana  travel registration  migrants  Shramik train  Punjab govt  May 29  ലുധിയാന  ശ്രമിക് ട്രെയിൻ  അതിഥി തൊഴിലാളികൾ  പഞ്ചാബ്
ശ്രമിക് ട്രെയിൻ രജിസ്ട്രേഷന് ആയിരത്തിലധികം അതിഥി തൊഴിലാളികൾ ഒത്തുകൂടി
author img

By

Published : May 29, 2020, 1:15 PM IST

ലുധിയാന: ഉത്തർ പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ശ്രമിക് ട്രെയിൻ രജിസ്ട്രേഷനായി ആയിരത്തിലധികം അതിഥി തൊഴിലാളികൾ ഒത്തുകൂടി. ലുധിയാനയിലെ ഗുരു നാനാക് സ്റ്റേഡിയത്തിലായിരുന്നു സംഭവം. ശ്രമിക് ട്രെയിൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ഇന്നാണെന്ന് ലുധിയാന ഡി.സി പ്രഖ്യാപിച്ചിരുന്നു.

ശ്രമിക് ട്രെയിൻ രജിസ്ട്രേഷന് ആയിരത്തിലധികം അതിഥി തൊഴിലാളികൾ ഒത്തുകൂടി

സാമൂഹ്യ അകലം പാലിക്കൽ സ്റ്റേഡിയത്തിൽ പാലിക്കപ്പെട്ടില്ല. അതിഥി തൊഴിലാളികൾക്ക്ഭ ക്ഷണമോ വെള്ളമോ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകളും സർക്കാർ നടത്തിയിരുന്നില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.