ETV Bharat / bharat

സുഭാഷ് ചന്ദ്ര ഗാർഗ് ആന്ധ്ര മുഖ്യമന്ത്രിയുടെ ഉപദേശകനാകും

author img

By

Published : Mar 2, 2020, 1:16 PM IST

2009 ബാച്ച് ഐ‌എ‌എസ് ഓഫീസർ കാർത്തികേയ മിശ്രയെ ധനകാര്യ വകുപ്പിലെ വിഭവ സമാഹരണത്തിനും സ്ഥാപന ധനകാര്യത്തിനും പ്രത്യേക സെക്രട്ടറിയായി നിയമിച്ചു.

andhra government news  sc garg advisor to andhra cm  subhash chandra garg as advisor  andhra government latest news  Principal Secretary latest order  സുഭാഷ് ചന്ദ്ര ഗാർഗ്  ആന്ധ്ര മുഖ്യമന്ത്രി  കാർത്തികേയ മിശ്ര
സുഭാഷ് ചന്ദ്ര ഗാർഗ്

അമരാവതി: മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിനെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ഉപദേശകനായി നിയമിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി പ്രവീൺ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഗാർഗിന് കാബിനറ്റ് മന്ത്രി പദവി നൽകിയിട്ടുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം.

കൂടാതെ 2009 ബാച്ച് ഐ‌എ‌എസ് ഓഫീസർ കാർത്തികേയ മിശ്രയെ ധനകാര്യ വകുപ്പിലെ വിഭവ സമാഹരണത്തിനും സ്ഥാപന ധനകാര്യത്തിനും പ്രത്യേക സെക്രട്ടറിയായി നിയമിച്ചു. വിവിധ വകുപ്പുകൾ ഏറ്റെടുക്കുന്ന പുതിയ പദ്ധതികളുടെ ചുമതല അദ്ദേഹം വഹിക്കുമെന്ന് ചീഫ് സെക്രട്ടറി നിലം സാവ്‌നി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. എപി സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ എംഡിയുടെ അധിക ചുമതലയും മിശ്രയ്ക്ക് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.