ശ്രീനഗര്‍: ജമ്മുകശ്‌മീരില്‍ സുരക്ഷ സേനയും തീവ്രവാദികളുമായി ഏറ്റമുട്ടല്‍. ഷോപിയാൻ ജില്ലയിലെ റേബൻ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. കശ്‌മീർ സോൺ പൊലീസാണ് ട്വിറ്ററിലൂടെ വിവരം പുറത്ത് വിട്ടത്.
ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ - encounter
ഷോപിയാൻ ജില്ലയിലെ റേബൻ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്

ജമ്മു കശ്‌മീരില്‍ ഏറ്റുമുട്ടല്‍