ശ്രീനഗർ: ജമ്മു കശ്‌മീരിൽ നാഗ്രോട്ടയിൽ സൈനികരും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാൻ ടോൾ പ്ലാസക്ക് സമീപം രാവിലെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജമ്മു കശ്‌മീർ ദേശിയ പാത അടച്ചു.
-
#WATCH Jammu and Kashmir: An encounter is underway near Ban toll plaza in Nagrota, Jammu. Security tightened, Jammu-Srinagar National Highway closed. More details awaited.
— ANI (@ANI) November 19, 2020 " class="align-text-top noRightClick twitterSection" data="
(Visuals deferred by unspecified time) pic.twitter.com/PYI1KI0ykH
">#WATCH Jammu and Kashmir: An encounter is underway near Ban toll plaza in Nagrota, Jammu. Security tightened, Jammu-Srinagar National Highway closed. More details awaited.
— ANI (@ANI) November 19, 2020
(Visuals deferred by unspecified time) pic.twitter.com/PYI1KI0ykH#WATCH Jammu and Kashmir: An encounter is underway near Ban toll plaza in Nagrota, Jammu. Security tightened, Jammu-Srinagar National Highway closed. More details awaited.
— ANI (@ANI) November 19, 2020
(Visuals deferred by unspecified time) pic.twitter.com/PYI1KI0ykH
നാഗ്രോട്ട മേഖലയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനത്തിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സേനക്ക് നേരെ വെടിയിതിർക്കുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചു. ജനുവരി 31ന് ബാൻ ടോൾ പ്ലാസയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.