ശ്രീനഗര്‍: കശ്‌മീര്‍ സോണില്‍ ഷോപിയന്‍ ജില്ലയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്‌ച ബാരമുല്ലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ കൊല്ലപ്പെട്ടിരുന്നു.
കശ്‌മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ - Encounter
തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.
കശ്‌മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍