ശ്രീനഗർ: ലോക്ക് ഡൗൺ കാലയളവിൽ ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അനധികൃതമായി മദ്യം വിൽപ്പന നടത്തിയതിന് 13 പേർക്കെതിരെ എട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. രത്‌വാന പ്രദേശത്ത് മദ്യം തയാറാക്കി വിൽപ്പന നടത്തിയതിന് റോഷൻ ലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. നാല് ലിറ്റർ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ അനധികൃതമായി മദ്യവിൽപ്പന നടത്തുന്നവർക്കെതിരെ സാംബ പൊലീസ് കർശന നടപടികൾ സ്വീകരിച്ചിരുന്നു.
ജമ്മു കശ്‌മീരില്‍ വ്യാജമദ്യ വില്‍പന നടത്തിയ 13 പേര്‍ക്കെതിരെ കേസ്
രത്‌വാന പ്രദേശത്ത് മദ്യം തയാറാക്കി വിൽപ്പന നടത്തിയതിന് റോഷൻ ലാല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. നാല് ലിറ്റർ മദ്യമാണ് ഇയാളുടെ പക്കൽ നിന്നും പൊലീസ് പിടിച്ചെടുത്തത്
ജമ്മു കശ്മീരിൽ മദ്യം വിൽപ്പന നടത്തിയതിന് 13 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു