ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നന്തി ബാബ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടി. ആദിത്യനാഥ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുളള അറിയിപ്പ്.
ഉത്തർപ്രദേശിലെ എസ്പി - ബിഎസ്പി മഹാസഖ്യ റാലിക്കിടെ കാള ഇരച്ചുകയറിയത് ഏറെ വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ പരാമർശം. മഹാസഖ്യ റാലിക്കിടെ നന്തി ബാബ വന്നത് അവിടെ അറവുശാല നടത്തുന്ന എത്രയാളുകൾ ഉണ്ടെന്നറിയാനും അവർക്ക് ശിക്ഷ നൽകാനുമാണ് എന്നാണ് യോഗി പറഞ്ഞത് .
യോഗിയുടെ പരാമർശം, തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി - തെരഞ്ഞെടുപ്പ് കമ്മീഷൻ
യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുളള അറിയിപ്പ്.
ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നന്തി ബാബ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടി. ആദിത്യനാഥ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുളള അറിയിപ്പ്.
ഉത്തർപ്രദേശിലെ എസ്പി - ബിഎസ്പി മഹാസഖ്യ റാലിക്കിടെ കാള ഇരച്ചുകയറിയത് ഏറെ വാർത്തയായിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു യോഗിയുടെ പരാമർശം. മഹാസഖ്യ റാലിക്കിടെ നന്തി ബാബ വന്നത് അവിടെ അറവുശാല നടത്തുന്ന എത്രയാളുകൾ ഉണ്ടെന്നറിയാനും അവർക്ക് ശിക്ഷ നൽകാനുമാണ് എന്നാണ് യോഗി പറഞ്ഞത് .
https://www.etvbharat.com/english/national/state/uttar-pradesh/ec-seeks-report-over-adityanaths-nandi-baba-comment-1/na20190429155709552
Conclusion: