ETV Bharat / bharat

ബിഹാർ എക്സൈസ് കമ്മീഷണറെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി - ബിഹാർ എക്സൈസ് കമ്മീഷണർ

കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ഫലപ്രദമായ കർമപദ്ധതി അവതരിപ്പിക്കാത്തതിനാണ് സ്ഥാനത്ത് നിന്ന് നീക്കാൻ കമ്മീഷൻ ഉത്തരവിട്ടത്

EC removes Bihar Excise Commissioner  Election Commission in Bihar  Election in Bihar  Bihar Assembly poll  Excise Commissioner B Karthikey Dhanji  Excise Commissioner B Karthikey Dhanji removed  ബിഹാർ എക്സൈസ് കമ്മീഷണറെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി  പട്‌ന  ബിഹാർ എക്സൈസ് കമ്മീഷണർ  ബിഹാർ എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കി
ബിഹാർ എക്സൈസ് കമ്മീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കി
author img

By

Published : Oct 1, 2020, 4:05 AM IST

പട്‌ന: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിഹാർ എക്സൈസ് കമ്മീഷണർ ബി കാർത്തികി ധൻജിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ തൽസ്ഥാനത്തുനിന്ന് നീക്കി. കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ഫലപ്രദമായ കർമപദ്ധതി അവതരിപ്പിക്കാത്തതിനാണ് സ്ഥാനത്ത് നിന്ന് നീക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.2008 ബാച്ച് ഐ‌എ‌എസ് ഉദ്യോഗസ്ഥനാണ് എക്സൈസ് കമ്മീഷണർ. .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.