ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 11 സീറ്റുകളിലേക്ക് മെയ് മാസം നടത്തേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. മാറ്റിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടത്താൻ കുറഞ്ഞത് നാല് ആഴ്ച സമയമെങ്കിലും ആവശ്യമാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്‌ഡൗണ്‍ തുടരുകയാണ്.
യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു - യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
11 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താന്‍ കുറഞ്ഞത് നാലാഴ്ചയെങ്കിലും എടുക്കും
യുപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു