പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ 8.45 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായവും നാശനഷ്‌ടവും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ആൻഡമാൻ നിക്കോബാറിൽ ഭൂചലനം - ആൻഡമാനിൽ ഭൂചലനം
റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
11