ഇംഫാൽ: മണിപ്പൂരിലെ കാംജോങ് ജില്ലയിൽ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു ഭൂചലനം. ഭൂചലനത്തിൽ നാശനഷ്‌ടമുണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒക്‌ടോബറിലുണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.
മണിപ്പൂരിൽ ഭൂചലനം; 3.4 തീവ്രത രേഖപ്പെടുത്തി - മണിപ്പൂരിൽ ഭൂചലനം
ഭൂചലനത്തിൽ നാശനഷ്‌ടങ്ങള്‍ റിപ്പോർട്ട് ചെയ്‌തിട്ടില്ല
മണിപ്പൂരിൽ ഭൂചലനം;3.4 തീവ്രത രേഖപ്പെടുത്തി