ETV Bharat / bharat

ജമ്മു കശ്‌മീരില്‍ ഭൂചലനം - ജമ്മു കശ്‌മീര്‍

ഭൂചലനത്തില്‍ നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

earthquake  Jammu and Kashmir  Katra  കത്ര  ജമ്മു കശ്‌മീര്‍  ഭൂചലനം
ജമ്മു കശ്‌മീരില്‍ ഭൂചലനം
author img

By

Published : Jun 16, 2020, 6:12 PM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ കത്ര ജില്ലയില്‍ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് 2:10ന് കത്രയില്‍ നിന്ന് 85 കിലോമീറ്റർ കിഴക്കാണ് ഭൂചലനമുണ്ടായത്. നാശനഷ്‌ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.