ETV Bharat / bharat

അസമിൽ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

earthquake  Hailakandi  assam latest news  അസം  ഭൂചലനം  നാഷണൽ സെന്‍റർ ഫോർ സീസ്മോളജി
അസം
author img

By

Published : Jul 18, 2020, 7:29 AM IST

ഗുവാഹത്തി: അസമിലെ ഹൈലകണ്ടിയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 4.25 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ഗുവാഹത്തി: അസമിലെ ഹൈലകണ്ടിയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 4.25 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.