ലഖ്‌നൗ: ബിസോലിയിൽ മദ്യപാനിയായ പിതാവ് രണ്ട് വയസുള്ള മകളെ നിലത്തു എറിഞ്ഞ് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ഭാര്യയുമായി ഉണ്ടായ വാക്കേറ്റത്തിൽ പ്രകോപിതനായ ഇയാൾ മകളെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തു. കുടുംബാംഗങ്ങൾ ഇതുവരെ പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.
മദ്യലഹരിയില്‍ പിതാവ് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി - കൊലപ്പെടുത്തി
ഭാര്യയുമായി ഉണ്ടായ വാക്കേറ്റത്തിൽ പ്രകോപിതനായ ഇയാൾ മകളെ നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു
മദ്യപാനി