ETV Bharat / bharat

മുംബൈയിൽ നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

author img

By

Published : Nov 28, 2020, 5:12 PM IST

മയക്കുമരുന്നു വിഭാഗത്തിൽപ്പെടുന്ന കോഡിൻ ഫോസ്ഫേറ്റ് സിറപ്പുമായാണ് ലഹരിക്കടത്തുകാരൻ പിടിയിലായത്

Drug peddler held  Codeine Phosphate  Mumbai Sivaji Nagar
മുംബൈയിൽ നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

മുംബൈ: മുംബൈയിലെ ശിവാജി നഗറിൽ മയക്കുമരുന്നായ കോഡിൻ ഫോസ്ഫേറ്റ് സിറപ്പുമായി ലഹരിക്കടത്തുകാരൻ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ (സിബിസിഐഡി) ആന്‍റി നർക്കോട്ടിക് സെല്ലാണ് പ്രതിയെ പിടികൂടിയത്. നാല് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സിബിസിഐഡി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.