ETV Bharat / bharat

കാലാവധി കഴിഞ്ഞ ഫാസ്റ്റാഗുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി പിഴ - ഇരട്ടി പിഴ

ഗതാഗത മന്ത്രാലയം വെള്ളിയാഴ്‌ച ഇറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

FASTag  non-functional FASTag  Double fee to be charged from vehicles with invalid or non-functional FASTag entry  FASTag entry  കാലാവധി കഴിഞ്ഞ ഫാസ്റ്റാഗുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി പിഴ  ഇരട്ടി പിഴ  ഫാസ്റ്റാഗ്
കാലാവധി കഴിഞ്ഞ ഫാസ്റ്റാഗുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി പിഴ
author img

By

Published : May 17, 2020, 9:57 PM IST

ന്യൂഡല്‍ഹി: കാലവധി കഴിഞ്ഞ ഫാസ്റ്റാഗുമായി ഫാസ്റ്റാഗ്‌ ലൈനില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ഇരട്ടി പിഴ. ഗതാഗത മന്ത്രാലയം വെള്ളിയാഴ്‌ച ഇറക്കിയ നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി കഴിഞ്ഞതോ യോഗ്യമല്ലത്തതോ ആയ ഫാസ്റ്റാഗുമായി എത്തുന്ന വാഹനങ്ങള്‍ക്ക് ഫാസ്റ്റാഗ്‌ ലൈനുകളില്‍ പ്രവേശനം ഉണ്ടാകില്ല. പ്രവേശിച്ചാല്‍ ഇരട്ടി പിഴ ചുമത്താമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശം നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.