ETV Bharat / bharat

മോദിയുടെ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തു; ദൂരദര്‍ശന് നോട്ടീസ്

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ബി​ജെ​പി ചൗ​ക്കി​ദാ​ര്‍ ക്യാ​മ്പയിൻ  ആ​രം​ഭി​ച്ച​ത്

മോദിയുടെ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തു;ദൂരദര്‍ശന് നോട്ടിസ്
author img

By

Published : Apr 3, 2019, 5:32 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ പ്രചാരണ പരിപാടിയായ മേം ഭി ചൗക്കിദാര്‍ സംപ്രേഷണം ചെയ്തതിന് ദൂരദര്‍ശന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നേട്ടിസ് നല്‍കി. ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ​രി​പാ​ടി സ​ര്‍​ക്കാ​രി​ന്‍റെ ഔദ്യോ​ഗി​ക ചാ​ന​ലി​ല്‍ പൂ​ര്‍​ണ​മാ​യി സം​പ്രേ​ഷ​ണം ചെ​യ്ത​തി​ന്‍റെ കാ​ര​ണം വി​ശ​ദീ​ക​രി​ക്കാ​നാ​ണ് നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്, കാ​വ​ല്‍​ക്കാ​ര​ന്‍ ക​ള്ള​നാ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ബി​ജെ​പി ചൗ​ക്കി​ദാ​ര്‍ ക്യാ​മ്പയിൻ ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ അ​ഞ്ഞൂ​റി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ഈ ​സം​വാ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

നേ​ര​ത്തെ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ന​മോ ടി​വി സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ച​തി​ലും കേ​ന്ദ്ര വാ​ര്‍​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​ച്ചി​രു​​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ മാ​സം 31-നാ​ണ് 24 മ​ണി​ക്കൂ​ര്‍ ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്. ചാ​ന​ലി​നെ​തി​രേ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Intro:Body:

https://www.manoramaonline.com/news/latest-news/2019/04/03/doordarshan-gets-show-cause-notice-for-showing-me-bhi-chowkidar-programme.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.