ETV Bharat / bharat

രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് ഉദ്ദവ് താക്കറെ - night curfew

സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ പലരും നിർദേശിച്ചു. എന്നാൽ ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  മുഖ്യമന്ത്രി ഉദ്ദവ് താക്കറെ  ഉദ്ദവ് താക്കറെ  മഹാരാഷ്ട്ര മുഖ്യമന്ത്രി  Thackeray  Maharashtra  night curfew  Don't think night curfew or lockdown should be imposed in Maharashtra, says Thackeray
രാത്രികാലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
author img

By

Published : Dec 21, 2020, 9:38 AM IST

മുംബൈ: മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്താൻ പലരും നിർദേശിച്ചു. എന്നാൽ ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാവലി, കണ്ടിവാലി, ദാഹിസർ എന്നിവിടങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങളും ഉദ്ദവ് താക്കറെ പരിശോധിച്ചു. മഹാരാഷ്ട്രയിൽ 62,218 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 17,81,841 പേർക്ക് രോഗം ഭേദമായപ്പോൾ 48,648 പേർ വൈറസ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26,624 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.