പട്‌ന: ദീപാവലി ആഘോഷങ്ങൾക്കിടയിൽ ബിഹാറിലെ പക്രിദയാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു സ്ഥലങ്ങളിൽ തീപിടിത്തം. ലക്ഷങ്ങളുടെ നാശ നഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. അജ്‌ഗർവയിൽ ഗ്രാമീണരുടെയും അഗ്നിശമന സേനയുടെയും സമയോചിതമായ ഇടപെടലിൽ തീ പടരാതെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ ഹർസിദ്ദിയിലുണ്ടായ തീപിടിത്തത്തിൽ ഒരു വീട് പൂർണമായും കത്തി നശിച്ചു.
ദീപാവലി ദിനത്തിൽ ബിഹാറിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്‌ടം - ലക്ഷങ്ങളുടെ നഷ്‌ടങ്ങൾ
ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബിഹാറിൽ നിരവധി സ്ഥലങ്ങളിലാണ് തീപിടിത്തമുണ്ടായത്
ദീപാവലി ദിനത്തിൽ ബിഹാറിൽ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടങ്ങൾ