ന്യൂഡൽഹി: തുടർച്ചയായ 19-ാമത്തെ ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവില ഉയർത്തിയതോടെ ഡൽഹിയിലെ ഡീസൽ വില 80 കടന്നു. 19 ദിവസത്തിനുള്ളിൽ ഒരു ലിറ്റർ ഡീസലിന് 10.63 രൂപയാണ് വർധിച്ചത്. അതേ സമയം പെട്രോളിന് ഇതുവരെ ലിറ്ററിന് 8.66 രൂപ വർധിച്ചു. ഡൽഹിയിലെ പെട്രോൾ വില 79.76 രൂപയിൽ നിന്ന് 79.92 ആയി ഉയർന്നു. മൂല്യവർദ്ധിത നികുതി അനുസരിച്ച് ഓരോ സംസ്ഥാനത്തെയും ഇന്ധനവിലയിൽ വ്യത്യാസമുണ്ട്. ജൂൺ ഏഴ് മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനവില ഉയർത്താൻ തുടങ്ങിയത്.
ഡൽഹിയിലെ ഡീസൽ വില 80 കടന്നു - 19th consecutive price hike
തുടർച്ചയായ 19-ാമത്തെ ദിവസമാണ് രാജ്യത്ത് ഡീസൽ വില ഉയരുന്നത്.

ഡൽഹിയിലെ ഡീസൽ വില 80 കടന്നു