മുംബൈ: ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്തെ കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. 18 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. മാതുംഗ ലേബർ ക്യാമ്പ്, കോളിവാഡ, കുട്ടിവാഡി, ധോർവാഡ, ട്രാൻസിറ്റ് ക്യാമ്പ്, കുഞ്ചി കുർവേ നഗർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ധാരാവിയിലെ 70,000 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി.
ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ് - dharavi covid death
ധാരാവിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 344 ആയി. 18 പേർ മരിച്ചു.
ധാരാവിയിൽ 14 പേർക്ക് കൂടി കൊവിഡ്