ETV Bharat / bharat

ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് - ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

ധാരാവിയിൽ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 3,813 ആയി.

Dharavi records two new COVID-19 cases; tally at 3  Dharavi  new COVID-19  ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്  ധാരാവി
ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്
author img

By

Published : Jan 1, 2021, 6:08 PM IST

മുബൈ: മഹാരാഷ്‌ട്രയിലെ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,813 ആയി.

3,482 പേർ രോഗമുക്തി നേടി. 19 പേർ നിലവിൽ ചികിത്സയിലാണ്.

മുബൈ: മഹാരാഷ്‌ട്രയിലെ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,813 ആയി.

3,482 പേർ രോഗമുക്തി നേടി. 19 പേർ നിലവിൽ ചികിത്സയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.