മുംബൈ : വിക്രോലിയിൽ ശനിയാഴ്ച രാത്രി നടന്ന തർക്കത്തെ തുടർന്ന് ഫുഡ് ഡെലിവറി നടത്തുന്ന 22 കാരനായ യുവാവിനെ കുത്തിക്കൊന്നു. ശനിയാഴ്ച്ച രാത്രി 10: 15 ന് ഡെലിവറി പൂർത്തിയാക്കി മടങ്ങുമ്പോഴായിരുന്നു സംഭവം. മൂർച്ചയുള്ള കത്തികൊണ്ട് ഇയാളെ രണ്ടുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
മുംബൈയിൽ ഡെലിവറി ബോയ് കുത്തേറ്റ് മരിച്ചു - delivery boy in mumbai
മൂർച്ചയുള്ള കത്തികൊണ്ട് ഇയാളെ രണ്ടുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
മുംബൈ : വിക്രോലിയിൽ ശനിയാഴ്ച രാത്രി നടന്ന തർക്കത്തെ തുടർന്ന് ഫുഡ് ഡെലിവറി നടത്തുന്ന 22 കാരനായ യുവാവിനെ കുത്തിക്കൊന്നു. ശനിയാഴ്ച്ച രാത്രി 10: 15 ന് ഡെലിവറി പൂർത്തിയാക്കി മടങ്ങുമ്പോഴായിരുന്നു സംഭവം. മൂർച്ചയുള്ള കത്തികൊണ്ട് ഇയാളെ രണ്ടുപേർ ചേർന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
https://www.etvbharat.com/english/national/state/maharashtra/delivery-boy-stabbed-to-death-in-mumbai/na20190804090942076
Conclusion:
TAGGED:
delivery boy in mumbai