ETV Bharat / bharat

ഡൽഹിയിൽ 3,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്

Delhi  covid tally  delhi covid tally  ഡൽഹി  ഡൽഹി കൊവിഡ് കണക്ക്  കൊവിഡ് കണക്ക്  ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം  Ministry of Health and Family Welfare
ഡൽഹിയിൽ 3,299 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Oct 18, 2020, 9:04 PM IST

ന്യൂഡൽഹി: സംസ്ഥാനത്ത് 3,299 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,31,017 ആയി. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 2,863 രോഗമുക്തി, ഡിസ്‌ചാർജ്, പലായനം എന്നിവയും ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തു.

61,871 പുതിയ കൊവിഡ് കേസുകളും 1,033 മരണങ്ങളുമായി ഇന്ത്യയുടെ കൊവിഡ് കണക്ക് ഞായറാഴ്‌ച 74,94,552 ൽ എത്തിയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച്, ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ 7,83,311 സജീവ കേസുകളും 65,97,210 രോഗശാന്തി, ഡിസ്‌ചാർജ്, പലായന കേസുകളും ഉൾപ്പെടുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,033 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,14,031 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.